CallCall Now :  
0497-2703215  

News & Events

    1

    2023-24 വർഷത്തെ വാർഷിക പൊതുയോഗം


    കണ്ണൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം 01-09-2024 ഞായറാഴ്ച രാവിലെ 10.30 ന് ബാങ്കിന്റെ താവക്കരയിലുള്ള ഹെഡ് ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.





    2

    Mian Branch Shifting


    മാന്യരേ, 108 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പൂർണമായും RBI നിയന്ത്രണത്തിലുള്ളതുമായ കണ്ണൂർ കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ മെയിൻ ബ്രാഞ്ച് ആധുനിക സൗകര്യങ്ങളോടെ കണ്ണൂർ കോർപറേഷൻ സെൻട്രൽ മാർക്കറ്റ് കോംപ്ലെക്സിലേക്ക് മാറ്റി സ്ഥാപിച്ചു 2023 ജൂലായ് 15 നു രാവിലെ 9.30 നു പ്രവർത്തനം ആരംഭിക്കുകയാണ്. ബഹുമാനപ്പെട്ട ബാങ്ക് ചെയർമാൻ കെ പ്രമോദ് ന്റെ അധ്യക്ഷതയിൽ ബഹു.കോർപറേഷൻ മേയർ ടി.ഓ. മോഹനൻ അവർകൾ പ്രസ്തുത ചടങ്ങു ഉദ്‌ഘാടനം ചെയ്യുന്നതാണ്. തദവസരത്തിൽ തങ്ങളുടെ മഹയനീയ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.





    3

    വാർഷിക ജനറൽ ബോഡി മീറ്റിംഗ് 2021 - 22


    കണ്ണൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് 1534, കണ്ണൂർ - 2 ൻറെ വാർഷിക പൊതുയോഗം 2022 ആഗസ്ത് മാസം 27 -)൦ തിയതി ശനിയാഴ്ച്ച രാവിലെ 10.30 ന് തളാപ്പ് മിക്സഡ് യൂ.പി സ്കൂളിൽ വെച്ചു ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ മുഴുവൻ A ക്ലാസ് മെംമ്പർമാരും കൃത്യസമയത്തു എത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.





    4

    സ്വർണ വായ്പ പവന് Rs. 30000.00 വരെ


    സ്വർണ വായ്പ പവന് Rs. 30000.00 വരെ





    5

    Moratorium Request


    കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ DOR. STR.REC. 11/21.04.048/2021-22 May 5,2021 സർക്കുലർ പ്രകാരം മോർട്ടഗേജ് ലോണുകൾക്ക് ബാധകമായിട്ടുള്ള മോറട്ടോറിയം ആനുകൂല്യം ലഭിക്കുന്നതിനായുള്ള അപേക്ഷകൾ സെപ്റ്റംബർ 30-)o തിയതി വരെ സ്വീകരിക്കുന്നാതായിരിക്കും. പ്രസ്തുത ആനുകൂല്യം ആവശ്യമുള്ള മെമ്പർമാർ അതാത് ബ്രാഞ്ച് ഓഫീസുകളുമായി ഉടൻ ബന്ധപ്പെടേണ്ടതാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ 05-09-2021





    6

    CASH AWARD


    ബാങ്കിന്റെ A ക്ലാസ് മെമ്പര്‍മാരുടെ മക്കളില്‍ നിന്നും 2021 വര്‍ഷത്തില്‍ SSLC,+2,CBSE,ICSE പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും A+,95% മാര്‍ക്ക് നേടിയവര്‍ക്ക് ബാങ്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. സംപ്റ്റംബര്‍ 15 നു മുമ്പായി മാര്‍ക്ക് ലിസ്റ്റ് , ആധാര്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട് സൈസ് ഫോട്ടോ,മെമ്പര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താവക്കരയിലുള്ള ഹെഡ് ഓഫീസില്‍ എത്തിക്കേണ്ടതാണ്. PH: 04972703215,9495485012





    7

    വാർഷിക പൊതുയോഗം 2020 -21


    Annual General Body meeting is scheduled to conduct on 09-10-2021, Saturday 10.00 AM at Kannur Municipal Higher secondary School, Kannur





    8

    Positive Payment System for Cheque Truncation System


    As per new RBI circular 01-01-2021 onward strict compliance of Positive Pay System implementation needed for Cheque Truncation Systems


    Positive Pay System





    9

    KCUB വിദ്യാഭ്യാസ അവാർഡ് 2023






    10

    POTHUYOGA NOTICE






    11

    കണ്ണൂർ സഹകരണ അർബൻ ബാങ്ക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി



    ഗോവ: പ്രവർത്തന മികവിനുള്ള ബാങ്കിംഗ് ഫ്രണ്ടിയേഴ്സിൻ്റെ ഈ വർഷത്തെ ദേശീയ പുരസ്കാരം കണ്ണൂർ സഹകരണ അർബൻ ബാങ്ക് ഏറ്റുവാങ്ങി. ഗോവ അർപോറയിലെ റയോ റിസോർട്സിൽ രണ്ടു ദിവസങ്ങളിലായി നടന്ന നാഷണൽ കോ ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റിൻ്റെ സമാപന ചടങ്ങിൽ അർബൻ ബാങ്ക് ചെയർമാൻ കെ.പ്രമോദ്, ഡയരക്ടർമാരായ രാജീവൻ എളയാവൂർ, സുനിൽ മണ്ട്യൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ബാങ്കുകളുടെ ദേശീയ കൂട്ടായ്മയായ നാഫ്കബിന്റെ സഹകരണത്തോടെയാണ് മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാങ്കുകൾക്കുള്ള ബാങ്കിംഗ് ഫ്രോണ്ടിയേഴ്സ് ദേശീയ പുരസ്കാര വിതരണം നടന്നത്. ഗോവ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ് കർ മുഖ്യാതിഥിയായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ ടെക്നോളജി വിഭാഗം മുൻ ഡിജിഎം വി.ബാബു അവാർഡ് സമ്മാനിച്ചു. ബാങ്കിംഗ് ഫ്രണ്ടിയേഴ്സ് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ബാബു നായർ അധ്യക്ഷത വഹിച്ചു. കൊങ്കൺ മർക്കൻ്റയിൽ ബാങ്ക് സി ഇ ഒ. അക്ബർ വൈ കോണ്ട് കാരി, ഝാർഖണ്ഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് സി.ഇ.ഒ ഡോ. മനോജ് കുമാർ, വരാച്ച കോ-ഓപ്പറേറ്റീവ് ബാങ്ക് സി.ഇ.ഒ വിത്തൽ ഭായ് ധനാനി, സൺ ഫയർ ഐ ടി ഡയറക്ടർ ഹരിഹർ ദേശ്പാണ്ഡെ, മനോജ് അഗർവാൾ തുടങ്ങിയവർ സംബന്ധിച്ചു.