വാര്‍ഷിക പൊതുയോഗം - 2024-25

വാര്‍ഷിക പൊതുയോഗം - 2024-25

ചെയര്‍മാന്റെ അധ്യക്ഷതയില്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ മാനേജര്‍ പി.രൂപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു വൈസ് ചെയര്‍മാന്‍ എംപി മുഹമ്മദലി, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ ടി മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെമ്പര്‍മാര്‍ക്ക് ഈ വര്‍ഷവും 10 % ഡിവിഡന്റ് ന്ല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന സന്തോഷം ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ പറഞ്ഞു. 31-03-2025 ല്‍ അവസാനിച്ച് വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 1.25 കോടി രൂപയുമാണെന്നും അദ്ദേഹം കുട്ടി ചേര്‍ത്തു.